എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ഇന്ന് നമ്മുടെ ലോകം ഒരു രോഗത്തിന്റെ കെണിയിൽ അകപെട്ടിരിക്കുകയാണ്. രോഗപ്രതിരോധത്തിൻ ശുചിത്വം തന്നെയാണ് പ്രധാന ഘടകം. രോഗമുള്ള ആളുകളുമായി ഇടപഴുകുന്നത് നാം കർശനമായി ഒഴിവാക്കുക. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നാം ശ്രദ്ധിക്കുക. ദിവസം നാം 8 മണിക്കൂർ ഉറങ്ങുക. നാം കഴിക്കുന്ന ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക നല്ലത് പോലെ വെള്ളം കുടിക്കുക. തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ടെൻഷൻ ഒഴിവാക്കുക. യോഗ ചെയ്യുമ്പോൾ രോഗപ്രതിരോധ ശേഷി വർദ്ധപ്പിക്കാൻ കഴിയും. വ്യക്തി ശുചിത്വം അത്യാവശ്യ ഘടകമാണ് തുമ്മുകയും ചുമയ്ക്കുകയും ചെയ്താൽ വായും മൂക്കും പൊത്തിപ്പിടിക്കുക എന്നിവ ഏറെ പ്രാധാനമാണ്. ഓരോരുത്തരും ശ്രദ്ധിച്ചാൽ നമ്മുക്ക് ഏത് രോഗത്തിൽ നിന്നും അതിജീവിക്കാം.

റിഷൽ റഹ്‍മാൻ
6 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത