എ.യു.പി.എസ് ചന്തക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ നിലവിൽ വന്നത് 1953 ൽ ആണ് കുഞ്ഞിപ്പുര സാഹിബാണ് സ്കൂൾ നിർമ്മിച്ചത് ചെട്ടിയങ്ങാടിയിലെ കല്ലായി സ്കൂളിന് സമീപത്തായിരുന്നുഅദ്ദേഹം താമസിച്ചിരുന്നത് കല്ലായി സ്കൂളിൽ അധികം കെട്ടിടമോ സ്ഥലമോ ഇല്ലാത്ത കാരണത്താൽ അദ്ദേഹം ചന്തക്കുന്ന് വന്ന് സ്കൂൾ പണിതു . ഈസ്കൂൾ നിലവിൽ വന്നത് കേരളപ്പിറവിക്ക് ശേഷമാണ് സ്കൂൾ നിലവിൽ വന്നത്