എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/BREAK THE CHAIN

Schoolwiki സംരംഭത്തിൽ നിന്ന്
BREAK THE CHAIN

ലോകമൊട്ടാകെ ഇപ്പോൾ പടർന്നുപിടിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ വൈറസ്.ഏറ്റവും കൂടുതൽ ജനസംഖ്യകൂടിയ രാജ്യമായ ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്‌ ആദ്യ മായി ഈ രോഗം കണ്ടുപിടിച്ചത്.ഈ വൈറസ് കോവിഡ്-19 എന്നും അറിയപ്പെടുന്നു.ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്.പനി,ചുമ,ജലദോഷമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണ് സാമൂഹികാകലം പാലിക്കാൻ സ്ക്കൂളുകളും പൊതുസ്ഥാപനങ്ങളമെല്ലാം അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. ചൈന,അമേരിക്ക,ഇറ്റലി,സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.വൈറസ് പകരുന്നത് തടയാനാണ് സർക്കാർ ലോക്ഡൗണുകൾ നടത്തിയത്.ഈ രോഗം തടയുന്നതിനുള്ള പ്രതിരോധമാർഗ്ഗങ്ങൾ മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,സാനിറ്റെസർ ഉപയോഗിക്കുക,ഇടയ്ക്കിടെ 20 സെക്കന്റ് ഹാൻവാഷോ,സോപ്പോ ഉപയോഗിച്ച് കൈ കഴുകുക.നാടിന്റെ യും രാജ്യത്തിന്റെയും നന്മക്കായി നമുക്ക് വീട്ടിലിരുന്നു കൊണ്ട് കൊറോണ എന്ന രോഗത്തെ തുരത്താം....BREAK THE CHAIN....


അഭിനന്ദ് എസ്
4 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം