കാലമേ ഒന്നു പുറകോട്ടുപോകുമോ
പൊടിയും ഭീതിയും പകർച്ച വ്യാധികളും ഇല്ലത്ത നാളിലേക്ക്,
ആവലാതി,വേവലാതികളിലാതെ ആവോളം മദിക്കനായ്.
പാടിയും ആടിയും ചാടിയും കളിപ്പാനായ്
നമ്മൾ വിതച്ചത് കൊയ്യുന്ന കാലഘട്ടമാണിത് എന്ന
ഓർക്കണം കൂട്ടരെ........
നമ്മൾ മലിനമാക്കിയ ഭൂമിയിൽ നിന്നും ഉയർന്നെഴുന്നേറ്റലോ
രോഗപിഡകൾ ഇനിയെങ്കിലും നമ്മൾ തീരുളാനിക്കേണം
പുതിയ ഭൂമിയെ വാർത്തെടുത്തിടുവാൻ കാരണം ഇപ്പോൾ അനുഭവിക്കുന്നത് ആണ്.............