സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൌൺ മാമ്പഴ കാലം
ഒരു ലോക്ക് ഡൌൺ മാമ്പഴ കാലം
ഞാൻ മുതലമട മംഗോ സിറ്റിയിലെ മാവാന്. ഞാൻ ഇവിടെ വന്നിട്ട് കുറെ കാലമായി. എന്നെ പോലെ ഇവിടെ കുറെ മാവുകളുണ്ട്. അവർക്കൊക്കെ വളരെ സന്തോഷമായിരുന്നു അവധിക്കാലം ,കാരണം ഞങ്ങളുടെ കർഷകന് കൈ നിറയെ പണം കിട്ടും.കൂടാതെ ഞങ്ങളെ അയാൾ വളരെ നന്നായി പരിപാലിക്കും. പക്ഷെ ഇപ്പോൾ എന്റെ കർഷകൻ വിഷമിച്ചിരിക്കുകയാണ്.ഈ കൊറോണ കാലം എന്റെ കർഷകന്റെ കയ്യിൽ പൈസയില്ല. അയാൾ ഇപ്പോൾ എന്നും നിറഞ്ഞ കണ്ണോടെ എന്റെ മരത്തിന്റെ ചുവട്ടിൽ വന്നിരിക്കും. മനുഷ്യൻ പുറത്തിറങ്ങാതെ ഇരുന്നാൽ കർഷകനും ജനങ്ങളും എല്ലാവരും രക്ഷപ്പെടില്ലെ ,,,,,എങ്കിലും പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ !!!!!!!!എന്റെ കർഷകന്റെ സുവർണ്ണകാലമാണ് അവധികാലം.കുട്ടികളും ജനങ്ങളും മാമ്പഴങ്ങൾ വാങ്ങാൻ മാർക്കറ്റിൽ വരും.എന്റെ മരത്തിലെ മാമ്പഴങ്ങളും കൊണ്ട് പോകും മാർക്കറ്റിലേക്ക്.വിഷുവായാൽ പറയേണ്ട .പക്ഷെ ഇന്ന് മോശമായ അവസ്ഥയാണ്.നമ്മൾ ഒരുമിച്ചു നിന്നാൽ നമുക്ക് കോറോണയെ അതിജീവിക്കാം.കർഷകനും ജനങ്ങളും സന്തോഷത്തോടെ ജീവിക്കും.........
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 09/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ