എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/കോവിഡ് - 19 ലോകത്തെ നടുക്കിയവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 ലോകത്തെ നടുക്കിയ വിപത്ത്

2019 ഡിസംബർ 31 ന് ചൈനയിലെ വൂ ഹാനിൽ ന്യൂമോണിയ യായി പടർന്നു പിടിച്ച കൊറോണ വൈറസ് ഏപ്രിൽ മാസമായപ്പോഴേക്കും ലോകത്ത് ഒന്നാകെ വ്യാപിച്ചു. ലാറ്റിൻ ഭാഷയിൽ കിരീടം എന്നർത്ഥം വരുന്ന കൊറോണ വൈറസ് മനുഷ്യരിൽ തടസ്സത്തിന് കാരണമാകുന്നു. കൊറോണ വൈറസ് ഡിസീസ് അഥവാ കോ വിഡ് ലോക ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തി . സാമൂഹ്യ സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗത്തിന് ഇതു വരെ മരുന്നൊന്നും കണ്ടെത്തിയിട്ടില്ല . .മാസ്ക് ധരിക്കുക ,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഈ രോഗത്തെ നമുക്ക് ചെറുക്കാം.

ഹനീഹ് മുഹമ്മദ് .പി
2 A എ എ എച്ച് എം എൽ പി സ്കൂൾ പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം