എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19.
കൊറോണ എന്ന വൈറസ് മൂലമുണ്ടാക്കുന്ന രോഗമാണ് കോവിഡ് - 19. ചൈനയിലാണ് ഇത് തുടങ്ങിയത്. ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ഒരു പാട് ജീവനുകളാണ് ഈ രോഗം കാരണം പൊലിഞ്ഞത്. ആരോഗ്യ വകുപ്പും പോലീസുകാരും നമുക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. അവരുട നിർദ്ദശങ്ങൾ പാലിക്കുക എന്നത് നമ്മുടെ കടമയാണ്.കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. അത്യാവശ്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. ഇപ്പോൾ കുറച്ചു കാലം നാം ഇത്തരം കാര്യങ്ങൾ അനുസരിച്ചാൽ നാളെ നമുക്ക് ഒരുമിച്ച് മുന്നേറാം.
ലിയാന ഫാത്തിമ പി.പി
3 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം