എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ കുട്ടികൾക്ക് വേണ്ടി വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട്. കുട്ടിക്കഥകൾ, കുട്ടിക്കവിതകൾ, ചിത്രകഥകൾ നോവൽ, ശാസ്ത്ര  പുസ്തകങ്ങൾ, ചരിത്രങ്ങൾ തുടങ്ങി 1000 ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.