കൊറോണ വൈറസു മൂലം വീട്ടിരിപ്പൂ ഞങ്ങൾ കൈ കഴുകി കൈ കഴുകി മടുത്തൂ ഞങ്ങൾ വായും മൂക്കും മൂടിക്കെട്ടി നടപ്പൂ ഞങ്ങൾ കൂട്ടരുമില്ല കൂട്ടുകൂടലുമില്ല ഒറ്റയ്ക്കിരുന്നു മുഷിഞ്ഞൂ ഞങ്ങൾ എന്നു തീരുമീ ദുർവിധി- യെന്നോർത്തു പിടയുന്നു മനം.
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത