എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/റോസാപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
റോസാപ്പൂ

റോസാപ്പൂ റോസാപ്പൂ
ചന്തമുള്ള റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
ചുവന്ന നിറമുള്ള റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
മുള്ളുള്ളറോസാപ്പൂ
നിന്നെ ഞാനെടുക്കുമ്പോൾ
നീയെന്നെ കുത്തല്ലേ
 

ഫാത്തിമ ഫിദ .പി
1 A എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത