എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/എന്റെ ഗ്രാമം
നോർത്ത് കൊഴക്കോട്ടൂർ
മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് നോർത്ത് കൊഴക്കോട്ടൂർ .
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് നോർത്ത് കൊഴക്കോട്ടൂർ .ഒരു കുന്നിൻ പ്രദേശമാണ് ഇത്.കുളങ്ങളും തോടുകളും മറ്റു ജലാശയങ്ങളും ഇവിടെയുണ്ട്