♦ എല്ലാ മാസവും അവസാനത്തെ വെളളിയാഴ്ച ഉച്ചക്ക്ശേഷം കുട്ടികളുടെ നിയന്ത്രണത്തിൽ കലാപരിപാടികൾ നടന്നുവരുന്നു ♦ കുട്ടികളുടെ മികച്ച രചനകൾ കൂട്ടിച്ചേർത്ത്സ്‌കൂൾ പത്രം മയിൽപീലി പ്രസിദ്ധീകരിക്കുന്നു.