കുഞ്ഞിക്കിളി...

കുഞ്ഞിക്കിളി...
കുഞ്ഞിക്കിളി...
കുഞ്ഞി ചിറകുള്ള
കുഞ്ഞിക്കിളി.

കുഞ്ഞിക്കിളി...
കുഞ്ഞിക്കിളി...
മഞ്ഞ നിറമുള്ള
കുഞ്ഞിക്കിളി....

എങ്ങോട്ടാ നീ
പോവുന്നേ...
ഞാനും കൂടെ
പോന്നോട്ടെ.
 

ഷിഫ്ന
2ബി എ.എൽ.പി.എസ് അക്കരപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത