എ.എൽ.പി.എസ്. മുട്ടുംതല/അക്ഷരവൃക്ഷം/ ഭയന്നീടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഭയന്നീടില്ല നാം
ചെറുത്ത്‌ നിന്നീടും
കൊറോണയെ
തകർന്നീടില്ല നാം
ഒരുമയോടെ പ്രവർത്തിക്കും
നാട്ടിൽ നിന്നും
ഈ വിപത്ത്‌
അകന്നീടും വരെ

ആയിശത്ത്‌ ശെറിൻ ഷഹാന
1 A എ.എൽ.പി.എസ്. മുട്ടുംതല
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത