കൊറോണ എന്ന മഹാമാരി
കവിഞ്ഞൊഴുകി ഭൂമിയാകെ
ഭയന്ന് നിന്ന് ലോകം
ചെറുക്കുവാൻ കഴിയാതെ
ഏങ്ങലടിച്ച് ജനങ്ങൾ എങ്ങും
കോവിഡ് കോവിഡ് !
സമാധാനമില്ലാതെ ആതുര സേവകർ
ചെറുക്കുവാൻ നോക്കി
പൊലിയും ജീവനുകൾ
മല്ലിടുന്നു എത്രയെത്ര പേർ
ഒന്നാണു നമ്മൾ
ഒറ്റക്കെട്ടാണു നമ്മൾ
തുരത്തും കോവിഡിനെ
ഒരു മരണഭീഷണിയെ
പോകാം ഒരുങ്ങിടാം....
കൊറോണയെ നേരിടാം....