എ.എൽ.പി.എസ്. തോക്കാംപാറ/ഫീൽഡ് ട്രിപ്പുകൾ
ക്ലാസ് റൂമിന് പുറത്ത് നേരനുഭവങ്ങളിലൂടെ കണ്ടും കേട്ടുമുള്ള കൂടുതൽ പഠനത്തിനായി കുട്ടികളെയും കൂട്ടിപ്രാദേശികമായി നടത്തുന്ന ചെറിയ ചെറിയ യാത്രകളാണ് ഫീൽഡ് ട്രിപ്പുകൾ. പ്രാദേശിക സാധ്യതകളെപരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്ലാസടിസ്ഥാനത്തിൽ ഇത്തരം യാത്രകൾ സംഘടിപ്പിക്കാറുണ്ട്.