എ.എൽ.പി.എസ്. തോക്കാംപാറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിൽ ഗണിതവുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗണിത ലാബിൽ കുട്ടികൾതന്നെ നിർമ്മിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം നടത്തുന്നു. ജോമട്രിക്കൽ ചാർട്ടുകൾ, ഗണിത മാഗസിൻ, ഗണിത രൂപങ്ങളുടെ നിർമ്മാണം , ഗണിത ശില്പശാലകൾ, ഉല്ലാസ ഗണിതം, ഗണിത വിജയം, ഗണിത കിറ്റ്നിർമ്മാണം എന്നിവയും നടത്തിവരുന്നു.

ചിത്രങ്ങളിലൂടെ