എ.എൽ.പി.എസ്. കുണ്ട്യം/എന്റെ വിദ്യാലയം
ചീമേനി ,പെരുമ്പട്ട എന്ന സ്ഥലത്തിനടുത്താണ് എ എൽ പി സ്കൂൾ കുണ്ടൄ൦ സ്ഥിതിചെയ്യുന്നത് .സ്കൂളിനടുത്തായി പ്രധാന പൊതു ഇടങ്ങൾ ഉണ്ട് പൊതു സ്ഥാപനങ്ങളും ഉണ്ട് .സ്കൂളിലേക്ക് എത്താനായി വാഹനസൗകര്യങ്ങളും ഉണ്ട് .സ്കൂളിനോട് ചേർന്നാണ് റോഡും സ്ഥിതി ചെയ്യുന്നത് .പൊതു സ്ഥാപനങ്ങളായ വായനശാല ആശുപത്രി എന്നിവ സ്കൂളിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത് .