എ.എൽ.പി.എസ്. കുറുവട്ടൂർ/അക്ഷരവൃക്ഷം/ ഒരു കച്ചവടക്കാര൯

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കച്ചവടക്കാര൯


ഒരിടത്തൊരു കച്ചവടക്കാരൻ ഉണ്ടായിതരിന്നു. അയാൾക്ക് ആകെ ഉണ്ടായിതരുന്ന ഒരു ജോലിയായിരിന്നു പച്ചക്കറി കച്ചവടം. ആദ്യമായി പരിശീലിച്ച കച്ചവടമായിരിന്നു. കടയിൽ പച്ചക്കറി വാങ്ങാ൯ ഒരാൾ വന്നു. അയാൾക്ക് ആവശൃമുള്ള സാധനങ്ങൾ വാങ്ങി അവസാനം പൈസ ചോദിച്ചു. അപ്പോൾ പൈസ കൊടുക്കതെ ഓടി. കച്ചവടക്കാരൻ വിഷമിച്ച് കരയാ൯ തുടങ്ങി. നാട്ടുകാർ ഓടി വന്നു. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചു. അപ്പോൾ കച്ചവടക്കാരൻ തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടു പറഞ്ഞു ഒരാൾ കടയിൽ വന്ന് പച്ചക്കറി വാങ്ങി പൈസ ചോദിച്ചപ്പോൾ കേൾക്കാത്ത മട്ടിൽ ഓടി പോയി. പാവം അയാൾ സങ്കടത്തോടെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ അയാളുടെ ഭാരൃ എന്തിനാണ് വിഷമിച്ചുവരുന്നതെന്ന് ചോദിച്ചു. കടയിൽ നിന്ന് ആദൃമായി പച്ചക്കറി വാങ്ങാൻ വന്നയാൾ എനിക്ക് പൈസ തരാതെ കടന്നു കളഞ്ഞു. അതുകേട്ട അയാളുടെ ഭാരൃ അയാളെ വീട്ടിൽ നിന്ന് പുറത്താക്കി.

ശ്രീശാന്ത് കെ
3 എ എ.എൽ.പി.എസ്. കുറുവട്ടൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ