എ.എൽ.പി.എസ്.പേരടിയൂർ/പ്രവൃത്തിപരിചയക്ലബ്
ദൃശ്യരൂപം
പ്രവൃത്തിപരിചയക്ലബ്'
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പ്രവൃത്തിപരിചയക്ലബ് പ്രവർത്തിക്കുന്നു .ഉപജില്ലാ തല പ്രവൃത്തിപരിചയമേളയിലും ജില്ലാതലമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ,സമ്മാനങ്ങൾ നേടാറുമുണ്ട് .ഉപജില്ലാതലത്തിൽ മിക്ക വർഷങ്ങളിലും ഒന്നാം സ്ഥാനമോ ,രണ്ടാം സ്ഥാനമോ നമുക്കാണ് ലഭിക്കാറുണ്ട് .പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് .ചന്ദനത്തിരിനിർമ്മാണം ,പ്ലാസ്റ്റിക് ബാഗ് നിർമ്മാണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കാറുണ്ട് .
അബ്‌ദുൾ സമദ് .എം .ടി . എൽ .പി .എസ് .എ