എ.എൽ.പി.എസ്.കയിലിയാട്/Primary
=പ്രൈമറി വിഭാഗം=
എൽ.പി സ്ക്കൂളായി അറിയപ്പെടുന്നെങ്കിലും പ്രീ-പ്രൈമറി മുതൽ അഞ്ചാം ക്ലാസുവരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നു.200ലധികം കുട്ടികളും പ്രീ-പ്രൈമറി,അറബിക് അദ്ധ്യാപകരുൾപ്പെടെ 10 അദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.