എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

കൊറോണ എന്ന രോഗത്തെ
നിസ്സാരമായി തുരത്തിടാം
സർക്കാരിൻ വാക്കുകൾ കേട്ട്
ഒരുമയോടെ നിന്നീടാം
കൈ കഴുകാം മാസ്ക് ധരിക്കാം
കുറച്ച് കാലം അകന്നിരിക്കാം
അഘോഷങ്ങൾ വേണ്ടല്ലോ
കുറച്ച് കാലം വീട്ടിലിരിക്കാം
പ്രതിരോധിക്കാം ജാഗ്രതയോടെ
കോവിഡിനെ തുരത്തീടാം
 

സമീഹ എ പി
3 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത