കൊറോണ എന്ന രോഗത്തെ നിസ്സാരമായി തുരത്തിടാം സർക്കാരിൻ വാക്കുകൾ കേട്ട് ഒരുമയോടെ നിന്നീടാം കൈ കഴുകാം മാസ്ക് ധരിക്കാം കുറച്ച് കാലം അകന്നിരിക്കാം അഘോഷങ്ങൾ വേണ്ടല്ലോ കുറച്ച് കാലം വീട്ടിലിരിക്കാം പ്രതിരോധിക്കാം ജാഗ്രതയോടെ കോവിഡിനെ തുരത്തീടാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത