എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ഒരുമിച്ചു പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ചു പൊരുതാം


അകന്നിരിക്കാം നാളത്തെ
സൂര്യോദയത്തിനു വേണ്ടി
അകന്നിരിക്കാം ഇനിയും
കണ്ടുമുട്ടുവാൻ
പാരിൽ നിറയെ
വൈറസ് കയറി
കൈ കൊടുക്കാൻ
ഭയക്കുന്നു നമ്മൾ
പൊരുതാം നമുക്ക്
ഒരുമിച്ച്
വിജയിക്കാം നമുക്ക്
ഒരുമിച്ച്....... .

 


കാവ്യലക്ഷ്മി. പി
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത