അകന്നിരിക്കാം നാളത്തെ സൂര്യോദയത്തിനു വേണ്ടി അകന്നിരിക്കാം ഇനിയും കണ്ടുമുട്ടുവാൻ പാരിൽ നിറയെ വൈറസ് കയറി കൈ കൊടുക്കാൻ ഭയക്കുന്നു നമ്മൾ പൊരുതാം നമുക്ക് ഒരുമിച്ച് വിജയിക്കാം നമുക്ക് ഒരുമിച്ച്....... .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത