പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ പൂവിലിരിക്കും പൂമ്പാറ്റേ പൂന്തേനുണ്ണും പൂമ്പാറ്റേ പൂവിൽ നിറയും പൂമ്പാറ്റേ പാറി നടക്കും പൂമ്പാറ്റേ വർണ്ണച്ചിറകുള്ള പൂമ്പാറ്റേ എന്തൊരു ചന്തം പൂമ്പാറ്റേ പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത