കാറ്റിലുയരുന്ന കൊച്ചു - വൈറസിനെ ലോകമെമ്പാടും കണ്ണാൽഭയന്നിരിക്കുന്നു;
പുഞ്ചിരിയാൽ നിറഞ്ഞ ചുണ്ടുകൾ
ദു:ഖത്തിൻ കലവറയായ് മാ-
റിടുന്നു
കണ്ണാൽ കാണാത്തൊരു സൂക്ഷ്മ ജീവി
കൊറോണയെന്ന ഭയങ്കരൻ
ലോകത്തെയാകെ വിറപ്പിച്ചിടുന്നു
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
വീണ്ടെടുക്കാം നമുക്കീ ലോകത്തെ