ഭയത്താൽ ലോകം വിറപ്പിച്ച
മഹാമാരി നമ്മളിൽ ഭയം വേണ്ടാ......
നമ്മളാൽ ജാഗ്രത മതി......
കളിയല്ലിത് രസമല്ലിത് ,രോഗത്തെ സൂക്ഷിച്ചോ
പറയാതെ വയ്യ
അറിയണം;വൃത്തി മാത്രം സുരക്ഷയാൽ അകറ്റിടേണം
ഇടപഴകിയാൽ പടരുമത്
ഓർമയായ് ഉള്ളിലെന്നും ഓർത്തിടേണം മഹാമാരിcovid - 19
വിട്ടൊഴിക്കണം.... നമ്മളിലകലെ