എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ ഒരു നല്ല പ്രഭാതം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നല്ല പ്രഭാതം
ഞാൻപതിവുപോലെ രാവിലെ എണീറ്റു സ്കൂളിൽ പോകാൻ റെഡിആയി പ്രഭാതഭക്ഷണം കഴിച്ചു സ്കൂളിൽ യൂണിഫോം ധരിച്ചു . വീട്ടിൽ നിന്നും ഇറങ്ങാൻ സമയം ഉമ്മയുടെ ഫോൺ ശബ്ദച്ചു. ഉമ്മ ഫോൺ എടുത്തു. മറുതലക്കൽ ഉപ്പയുടെ ശബ്ദം. ശബ്ദത്തിൽ ഒരു ഇടർച്ച.

ഉപ്പ:കുട്ടി സ്കൂളിൽ പോയോ? നീ അവനെ പുറത്തു വിടല്ലേ.... ഉമ്മ:നിങ്ങൾക്ക് ഇന്ത്യ, ഉപ്പ:നീ T.V ഒന്ന് ഓൻ ചെയ്യ്.ഇന്ന് ലോക്ക് ഡൗൺ ആണ്. ഉമ്മ:എനിക്ക് അതൊന്നും അറീല. എന്നും പറഞ്ഞു T.V തുറന്നു നോക്കി........... എങ്ങും ആളുകൾ ജീവൻ വേണ്ടി യാജിക്കുന്നു. എങ്ങും ശൂന്യത.അതിനിടയിൽ ചില മാലാഖമാർ സ്വന്തം ജീവൻ ത്യജിച്ചു കർമ്മ രഹിതരാകുന്നു. റോഡിൽ എങ്ങും സഹായ ഹസ്തവുമായി കാക്കി അണിഞ്ഞ ദൈവദൂതരെ പോലെ പോലീസകാർ. ഇതെല്ലാം ഒറ്റ നോട്ടത്തിൽ ഞാൻ T.V യിൽ കണ്ടു. ഉമ്മയോട് ഞാൻ ചോദിച്ചു :ഉമ്മ എന്താണ് ഇത്. എനിക്ക് ഇന്ന് എക്സാം എഴുതണം. അപ്പോഴാണ് എല്ലാം സ്കൂളുകൾ തുറക്കരുത്. വീട്ടിൽ ഇരിക്കുക.ശുചിത്വം,അകലം,ജാഗ്രത എന്ന വാർത്ത മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നു. എന്താണ് കാരണം എന്ന് നോക്കിയപ്പോൾ ലോകം മുഴുവൻ CORONA ബാധിചിരിക്കുന്നു. ഈ വാർത്ത കണ്ടു ഞാൻ ഞെട്ടി പോയി. എന്റെ എല്ലാ കൊച്ചു സ്വപ്നവും തകിടം മറിഞ്ഞു. സ്കൂൾ അവധിക്കു ശേഷം പട്ടം പറത്തുന്നതും കളിക്കുന്നതും............ ഇന്ന് ഞാൻ അനുഭവിച്ചു അറിയുന്നു ഏകാന്തതയുടെ അർത്ഥം......

വീട്ടിൽ നിന്നും പുറത്തേക്കു നോക്കി എങ്ങും ശൂന്യം. കിളികലോ, മനുഷ്യർ,മൃഗമോ,എന്തിനു........ ഒരു ചിത്രശലഭമോ കാണാൻ സാധിക്കുന്നില്ല. ........ മനുഷ്യൻ അഹങ്കാരതിന്നു കിട്ടിയ ശിക്ഷ........ കാട് വീടാക്കിയ മനുഷ്യൻ വീട് കാരഗ്രഹമായി. ഈ തടവിൽ നിന്നും ഈ കാത്തിരിപ്പിനു എന്ന് വിരാമം ആകും.
................ ശുഭം.......................



ഷഹദ് പാങ്ങാട്ട്
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ