എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
കണ്ണിനു കാണാത്ത വൈറസോന്നു വന്നു കോവിഡ് 19 എന്ന പേരു ചൊല്ലി. ആ വൈറസ് വന്നപ്പോൾ പണമൊന്നും അല്ലെന്ന് ഓരോ മനുഷ്യനും ബോധമേറ്റി. ജാതിയും മതവും വേർപിരിച് നാടു കടത്താൻ തുനിഞ്ഞീടുമ്പോൾ നാടെങ്ങും ചൊല്ലുന്നു നിൽകേടോ നീ എന്ന് നിന്നിടത്തിന്ന് ആരും അനങ്ങിടല്ലേ. മത്സ്യവും മാംസവും മുട്ടയും ഇല്ലാണ്ട് ഫാസ്റ്റ് ഫുഡ് ഇല്ലാത്ത ലോകമായി. കഞ്ഞിയും കപ്പയും മാങ്ങാചമ്മന്തിയും റേഷനരിയുടെ സോദറിഞ്ഞു ജനം.. ഒരു മീറ്റർ അകലത്തിൽ നിന്നു നാം കാണുമ്പോൾ പോക്കറ്റടികളും ഇല്ല താനും കോവിഡിൽ നിന്നൊരു മോജനം നേടുവാൻ കൂട്ടരേ നമ്മൾക്ക് കന്നു നിൽക്കാം. !
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം