എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം ഇല്ലാതെ പോയാൽ
ശുചിത്വം ഇല്ലാതെ പോയാൽ ....
പണ്ട് പണ്ട് ഒരു അപ്പൂപ്പനും കൊച്ചു മകനും ഉണ്ടായിരുന്നു . എല്ലാ ദിവസവും കുളിക്കാതെ സ്കൂളിൽ പോകരുന്നതെന്ന് അപ്പൂപ്പൻ കോച്ചുമകനോട് പറയാറുണ്ടായിരുന്നു . മടിയനായ കൊച്ചു മകൻ അപ്പൂപ്പന്റെ വാക്ക് കേൾക്കാതെ പോയികൊണ്ടേയിരുന്നു .കുറെ നാളുകൾക്ക് ശേഷം ആ നാട്ടിൽ ഒരു പകർച്ചവ്യധി പിടിപെട്ടു.കുറെ ആളുകൾക്ക് അസുഖം ഉണ്ടാവുകയും ചെയ്തു .അവന് പേടിയായി .ആ സമയം അപ്പൂപ്പൻ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു : ന്റെ മോൻ അപ്പൂപ്പൻ പറയുന്നത് കേൾക്ക് .... "എന്നും രണ്ട് നേരം കുളിക്കണം , ബ്രഷ് ചെയ്യണം , വൃത്തിയുള്ള വസ്ത്രം ധരിക്കണം ,വൃത്തിയോടെ നടക്കണം .... എന്നാൽ നാമൊരു അസുഖവും പേടിക്കണ്ട" .
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം