എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ലക്ഷമണ രേഖ

Schoolwiki സംരംഭത്തിൽ നിന്ന്
ലക്ഷ്മണ രേഖ


കറി വെക്കാൻ ഇനി കറിവേപ്പില മാത്രം
അടുക്കളയിൽ അമ്മ പിടയുന്നു
ഇനിയെന്തെന്ന ചിന്തയിൽ
ഉമ്മറപ്പടിയിൽ അച്ചനിരിക്കുന്നു
സാദാ മൊബൈലിൽ തോണ്ടുന്ന ഏട്ടനും
ഭംഗി കൂട്ടാൻ എന്ത് ചെയ്യും എന്ന് ചേച്ചിയും
ഇത്ര മാത്രം വരച്ച വരയിൽ നിർത്താൻ
നീ എന്താ
ലക്ഷ്മണ രേഖയോ ....

 

സൻഹ
ഒന്ന് ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത