കടയിൽ നിന്ന് തിരിച്ചെത്തിയുടൻ കൈകാലുകൾ കഴുകി.. തൃപ്തി വരത്തിനാലൽ ദേഹമാസകലം വെള്ളം ഒലിപ്പിച്ചു.. എന്നിട്ടും ശുചീകരിക്കേണ്ടതെന്തോ ഇപ്പഴും അഴുക്ക് പിടിച്ചു കിടക്കുന്നു...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത