എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ ഭൂമിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയാം അമ്മ

അമ്മയാം പ്രകൃതിയുടെ മക്കളായ്
വളരുന്നു മനുഷ്യർ, മരങ്ങൾ ,മറ്റ് ജീവജാലങ്ങൾ
പോറ്റി വളർത്തിയ അമ്മയെ തന്നെ
കാർന്നുതിന്നുന്നു നരഭോജികളാം മനുഷ്യർ
ചുട്ടെരിക്കുന്നു വനങ്ങളെ, വെട്ടിനശിപ്പിക്കുന്നു മരങ്ങളെ
മലയും കുന്നും ഇടിച്ചു പരത്തുന്നു, വയലുകൾ നികത്തുന്നു
പ്രകൃതിതൻ മാറത്ത് കെട്ടി പടുക്കുന്നു സൗധങ്ങൾ
പ്രകൃതി തൻ നെഞ്ച് തുരന്ന് ഊറ്റി എടുക്കുന്നു ജീവജലം.

 

SHREYA.C.P
2 C എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത