എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/പരിസ്‍ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
 സുന്ദരമായ ഈപ്രകൃതി  ദൈവ ധാനമാണ്. നമുക്  ജീവിക്കാൻ.ആവശ്യമായതെല്ലാം പ്രകൃതിയിലുണ്ട്. നമുക്ക്  ശ്വസിക്കാനാവശ്യമായ വായുവും , കുടിക്കാനുള്ള ശുദ്ധമായ ജലവും, വിശപ്പിനാവശ്യമായ ന്നല്ല  ഭക്ഷണങ്ങളും പ്രകൃതിയിൽനിന്നും കിട്ടുന്നു. നമുക്കുചുറ്റും കാണുന്ന എല്ലാ ജീവജാലങ്ങളും പ്രകൃതിയേ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് മനുഷ്യരായ നാമാണ് പ്രകൃതി സംരക്ഷിക്കേണ്ടത്. നമ്മുടെ അമ്മയായ  പ്രകൃതി എന്നും നമുക് സംരക്ഷിക്കാം. മര നട്ടുവളർത്തിയും ജാലാശയങ്ങൾ മാലിന മാക്കഥയും അന്തരീക്ഷം മാലിന്യ മുക്ത മാക്കിയും നമുക്ക് സംരക്ഷിക്കാം. വീടും പരിസരവും വൃത്തി യാക്കിയും  ജലം അമിത മായി ചില വായിക്കഥയും നമുക്ക് പ്രകൃതി സംരക്ഷിക്കാം. ശരീരം വൃത്തി ആക്കിയും പോഷക ആഹാരം കഴിച്ചും നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ പെടാം  
തൊയ്യിബ ബത്തൂൽ. സി പി
1 A എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം