എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

ഹരിത പരിസ്ഥിതി ക്ലബ്

പൊതുവേ പ്രകൃതിയുമായി അകന്നു പോകുന്ന ഈ ന്യൂജൻ കാലത്ത് ധാരാളം പ്രകൃതിയെ സംരക്ഷണ പ്രവർത്തനങ്ങളുമായി സ്കൂളിലെ ഹരിത ക്ലബ് മുന്നോട്ടുപോകുന്നു. പരിസര ശുചീകരണം, പൂന്തോട്ട നിർമ്മാണം,പരിപാലനം, പച്ചക്കറിത്തോട്ട നിർമ്മാണം തുടങ്ങിയവയെല്ലാം ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. 2006 ഈ ക്ലബ്ബിൻറെ കീഴിൽ നിർമ്മിച്ച ഔഷധത്തോട്ടം ഇന്ന് സ്കൂളിൻറെ പിൻഭാഗത്ത് പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ട് കൂടാതെ പരിസര ശുചീകരണ, ബോധവൽക്കരണം,നീന്തൽ പരിശീലനം,ഗൃഹ സന്ദർശനം എന്നീ പ്രവർത്തനങ്ങളും നടത്തിവരുന്നു. നമ്മുടെ കുട്ടികളെ പ്രകൃതിയുടെ കൂടുതൽ അടുപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിൻറെ പ്രധാന ലക്ഷ്യം