എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/അതിജീവിക്കാം നാളേക്കായ്
അതിജീവിക്കാം നാളേക്കായ്
കൂട്ടരെ, നമ്മുടെ നാട്ടിലുമെത്തി ആധി പരത്തി കൊറോണ.പല പല നാടുകൾ താണ്ടി അവനീ കേരള നാട്ടിലും വന്നെത്തി.നിരവധി പേരുടെ മരണദൂതനായ്.ഇത്തിരിയുള്ള നമ്മുടെ നാട്ടിലെ ഒത്തിരി പേരിൽ അവൻ എത്തിയാലോ?ചെറു ചെറു കാര്യങ്ങൾ ആദ്യമേ ചെയ്താൽ കീടമാം കൊറോണയെ തുരത്താലോ.വൃത്തിയിൽ ശുചിത്വത്തിൽ മുന്നിലായ് നാം വീട്ടിൽ തന്നെ ഇരിക്കേണം .കൈകൾ നന്നായി കഴുകേണം.മുഖാവരണമെപ്പോഴും ധരിക്കേണം.ഇങ്ങനെ ആരോഗ്യ ശീലങ്ങൾ പാലിച്ചു നാം കൊറോണയെ ഭൂമിയിൽ നിന്ന് തുരത്തിടും.
|