എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൂട്ടുകാരിക്കൊരു കത്ത്
കൂട്ടുകാരിക്കൊരു കത്ത്
പ്രിയ സുഹൃത്തെ, നീ വീട്ടിൽ സുരക്ഷിത യാണെന്ന് വിശ്വസിക്കുന്നു. ഞാനും എങ്ങും പോകാറില്ല. വീട്ടിലിരുന്ന് വായിക്കും പാട്ടുകേൾക്കും.. ചില പണികൾ ചെയ്ത് ഉമ്മയെ സഹായിക്കും കൊറോണ നമ്മുടെ എല്ലാ പ്രതീക്ഷകളും തകർത്തു. ഇല്ലേ.പരീക്ഷ പോയി.സ്ക്കൂൾ വാർഷികത്തിനവതരിപ്പിക്കാൻ എന്തൊക്കെ പരിപാടി ഉണ്ടായിരുന്നു.എല്ലാം മഹാ മാരിയിൽ പെട്ടു പരീക്ഷ എഴുതാൻ പറ്റാത്തതിൽ വല്ലാത്ത സങ്കടമുണ്ട്. മാത്രവുമല്ല കൂട്ടുകാരോടും അധ്യാപകരോടും യാത്ര പോലും പറയാതെ, ഒരു സന്തോഷമുട്ടായി പോലും നൽകാനാവാതെയല്ലേ നമ്മൾ നാലാം ക്ലാസിൽ നിന്നും പോന്നത്.. എല്ലാം ശരിയാകട്ടെ... ലോകം രോഗമുക്തി നേടാൻ നമുക്ക് പ്രാർത്ഥിക്കാം അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന സ്ക്കൂൾ മുറ്റത്ത് ഇനി നമ്മൾ എന്ന് ഒത്തുകൂടും... എന്ന്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ