ലോകമെങ്ങും മുഴങ്ങുന്ന വാക്കാണ് കൊറോണ കൊച്ചുകുട്ടികൾ പോലും ചൊല്ലുന്ന പേരത് കൊറോണ .... കാര്യമിങ്ങനെയാണെങ്കി ലും കൊറോണയവൻ അഭിമാനി .... ക്ഷണിക്കാതെ അവൻ വീട്ടിൽ വരില്ല ... വിളിക്കാതെ അവൻ കൂടെ കൂടുകയുമില്ല
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത