എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/പോരാളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാളികൾ


പരക്കെ പരക്കുന്ന വൈറസ്
പരക്കാതിരിക്കാൻ നമുക്കെന്ത് ചെയ്യാം !?
കൈകൾ വൃത്തിയാക്കാം.... ശുചിത്വം വരിക്കാം....
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ....

ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം..
ഇടക്കെങ്കിലും വൃത്തിയാക്കൂ കരം...
കൊണ്ട് തൊടേണ്ടാ മൂക്കുമാകണ്ണുരണ്ടും...
മടിക്കാതെ തെല്ലു സൂക്ഷിക്കണം...
തെല്ലിടയ്ക്കാലമെങ്കിലും സുഹൃത്തേ......
 

ഫാത്തിമ പി.കെ.
2 എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത