കൈകഴുകൂ കൂട്ടരേ.................
കൈകഴുകൂ കൂട്ടരേ.................
കൂട്ടുകാരിൽ നിന്നും നമുക്കകലം പാലിക്കാം.....
നമുക്കകലം പാലിക്കാം.....
കൊറോണ എന്ന വൈറസിന്റെ കഥകഴിച്ചിടാം.......
കഥകഴിച്ചിടാം.......
നമുക്കൊറ്റക്കെട്ടായ് വീട്ടിലിരുന്ന് കൊറോണയെ അകറ്റിടാം........
കൊറോണയെ അകറ്റിടാം........