കൊറോണ വന്ന കാലം ഞങ്ങൾ കുട്ടികൾക്ക് നല്ല കുാലം..... ഉമ്മയും,ഉപ്പയും ഞങ്ങളുടെ ഒപ്പമുണ്ട് നേരമില്ലാത്ത ഉപ്പയ്ക്കും,ഉമ്മയ്ക്കും,നേരമുണ്ട്..... കടയിലെ ചില്ലലമാരയിലെ കൊതിയൂറും വിഭവങ്ങൾ എന്റെ ഉപ്പയും ഉമ്മയും ഉണ്ടാക്കുന്നു..... ഞങ്ങളെ സ്നേഹിക്കുന്നു.....
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത