എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


അപ്പുക്കുട്ടൻ മരമടിയൻ
കിട്ടിയതെല്ലാം വാരിത്തിന്നും.
കൈ കഴുകില്ല കുളിക്കില്ല
വൃത്തിയ തൊട്ടും പാലിക്കില്ല
പല്ലുകൾ മുഴുവൻ പോടാണ്
വയറ്റിലെന്നും വിരശല്യം
വേദന വന്നു പുളഞ്ഞപ്പോൾ
സൂചിക്കുത്തൊന്നേറ്റപ്പോൾ
അപ്പുക്കുട്ടൻ തിരിച്ചറിഞ്ഞു
വ്യക്തിശുചിത്വത്തിൻ മേന്മ.

 

ബിനീവ്. എൻ
3 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത