എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കൊറോണപടർത്തിയപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപടർത്തിയപാഠം


അകന്നിരിക്കാം തത്കാലം,
പിന്നീടടുത്തിരിക്കാൻ വേണ്ടി..
പകർന്നിടുന്നൊരു രോഗമിത്,
പക്ഷേ ജാഗ്രത മാത്രം മതിയല്ലോ...

കൈകൾ കൈഴുകാം നന്നായി,
കരുതലാവാം ഒന്നായി...
പുറത്തിറങ്ങാൻ നോക്കാതെ,
അകത്തിരുന്ന് കളിച്ചീടാം...!

കൊറോണയെ നാം തുരത്തീടാം
സമൂഹ വ്യാപനം ഒഴിവാക്കി...,
കൊറോണ കാലം ഇനിയെന്നും,
ഒരോർമ്മക്കാലമായി മാറീടും ...!
നമ്മിൽ ഒരോർമ്മക്കാലമായ് മാറീടും ....!!

 

റിൻസി.പി
1 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത