എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/അപ്പൂപ്പൻ താടി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂപ്പൻ താടി


അപ്പൂപ്പൻ താടി പോലെ
   പാറിപ്പറക്കണം.
ആരും കാട്ടാത്ത
   വികൃതികൾ കാട്ടണം.
മാനത്തങ്ങനെ
     പാറിപറക്കണം.
കൊച്ചനുജത്തിയെ
     ഇക്കിളികൂട്ടണം.
ഒന്നിനെ തന്നെ
    പലതാക്കി മാറ്റണം
അപ്പൂപ്പൻ തടിയായി
    പാറിപ്പറക്കും ഞാൻ.
 

മുഹമ്മദ് നിഷാൻ.P
4 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത