എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ഞാൻ മാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ മാൻ
ഒരു കാട്ടിൽ ഒരു മാൻ ഉണ്ടായിരുന്നു. അവൾ പൂർണ ഗർഭിണി ആയിരുന്നു. 

അവൾ കാട്ടിൽ പ്രസവിക്കാൻ പറ്റിയ ഒരിടം തേടി നടക്കുകയായിരുന്നു ,അപ്പോയാണ് പുഴക്കരികിലുള്ള പുൽമേട് അവൾ കണ്ടത്. അപ്പോഴേക്കുo ആകാശം.കറുത്ത് മിന്നലും മഴയും ഉണ്ടായി മാൻ പേടിച്ചു വിറച്ചു തൻ്റെ കുഞ്ഞിന് ജന്മം നൽകാൻ പറ്റൂലെ എന്ന സങ്കടത്തിലായി . അങ്ങനെ ഇരിക്കെ ഒരു സിംഹം തൻ്റെ മേലേക്ക് കുതിച്ചു ചാടാനായി പമ്മി പമ്മി വരുന്നു എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥ മാനിന് കടുത്ത പ്രസവവേദന തുടങ്ങി സുന്ദരിയായ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

ഫാത്തിമ ഫിദ . ടി
2 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ