എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന മാരക രോഗം ലോകത്ത് പടർന്നുപിടിക്കുകയാണ് ആണ് . ഇന്ന് എല്ലാവരും അതിൻറെ പേടിയിലാണ് ആണ്.ആദ്യമായി കൊറോണ തുടങ്ങിയത് ചൈനയിലെ വുഹാനിൽ ആണ്. ഉള്ളിൽ 24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു വീണു കൊണ്ടിരിക്കുകയാണ്. ഈ മാരക രോഗം കാരണം ഈ മാരകരോഗം കാരണം കുറെ വീടുകൾ ദാരിദ്ര്യത്തിലാണ് ആണ്. പ്രവാസികൾ സ്വന്തം നാട്ടിലേക്ക് എത്താൻ പറ്റാതെ വിഷമിക്കുകയാണ്. ഇതിന് കൃത്യമായ മരുന്നുകളൊന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. ചില മുൻകരുതലുകൾ എടുക്കുകയാണ് ഈ സമയത്ത് നാം പ്രധാനമായും ചെയ്യേണ്ടത് .

    മുൻകരുതലുകൾ
  • കൂട്ടംകൂടി നിൽക്കാൻ പാടില്ല .
  • എല്ലാവരും മാസ്ക് ധരിക്കണം.
  • 20 സെക്കൻഡ് കൈ സോപ്പിട്ട് കഴുകുക.
  • ഒരു മീറ്റർ അകലം പാലിക്കുക.
Shahma Fathima
2 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം