എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/അനുഭവ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവ കഥ

നാം ഇന്ന് കൊറോണ അഥവാ കോവിഡ് -19 പടർന്ന് പിടിച്ച കാലഘട്ടത്തിലാണല്ലോ ഈ മഹാമാരിയും ലോക്ക് ഡൗണും നമ്മുടെ നാടിനെയും വീടിനെയും വല്ലാതെ ബാധിച്ചു. ചൈനയിൽ നിന്നും പടർന്ന് പിടിച്ച ഈ വൈറസിനെ നമുക്ക് ഒരുമിച്ച് തുരത്തി വിടാം മാസ്ക് ധരിക്കുക, അകലം പാലിക്കുക,കൈ നല്ല വെണ്ണം സോപ്പിട്ട് കൈ കഴുകുക ഇങ്ങനെ ഇതിനെ നമുക്ക് മാറ്റിയെടുക്കാം.

Rashad.P
1 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം