Login (English) Help
രാവിലെ എന്നും കുളിക്കേണം വസ്ത്രം എന്നും മാറ്റേണം പൊടിപടലങ്ങൾ കളയേണം രോഗം പാടെ തടയേണം ശുചിത്വ ശീലം നേടാനായാൽ പടരും രോഗം തടയാനാവും
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത