എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
(എ.എം.എൽ.പി.എസ് അറക്കൽ പുലിത്തറ/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ എം എൽ പി എസ് അറക്കൽ പുള്ളിത്തറയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ സ്‍കൂൾതലത്തിലും വിവിധ ക്ലബ്ബിന്റെ കീഴിലും നടക്കുന്നുണ്ട്. ഓരോ ക്ലബ് കൺവീണർമാരുടേയും നേതൃത്വത്തിൽ നടക്കുന്ന പരിപാടികളും ദിനാചരണങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും അധ്യായന വർഷം തിരിച്ച് താഴെ നൽകുന്നു. ഓരോ വർഷത്തിലും ക്ലിക്ക് ചെയ്താൽ ആ വർഷത്തെ പ്രവർത്തനങ്ങൾ കാണാവുന്നതാണ്
| Home | 2025-26 |